Jump to content

കോമൺസ്: വിക്കി റമദാനെ സ്നേഹിക്കുന്നു 2026

From Wikimedia Commons, the free media repository
This page is a translated version of a page Commons:Wiki Loves Ramadan 2026 and the translation is 100% complete. Changes to the translation template, respectively the source language can be submitted through Commons:Wiki Loves Ramadan 2026 and have to be approved by a translation administrator.


Welcome to Wiki Loves Ramadan 2026!
Documenting the diverse traditions, spirit, and heritage of the holy month across the globe.


General
Media & Results

മത്സരത്തെക്കുറിച്ച്

റമദാൻ കാലം സബന്ധിച്ച വിവിധ ആചാരങ്ങളെ രേഖപ്പെടുത്തി വെയ്ക്കുന്നതിനുള്ള ആഗോള മത്സരമാണ് വിക്കി റമദാനെ സ്നേഹിക്കുന്നു എന്നത്. ഉയർന്ന നിലവാരത്തിലുള്ളതും സ്വന്തന്ത്ര ഉപയോഗാനുമതി ഉള്ളതുമായ ഇസ്ലാമിക ആചാരങ്ങളും സാംസ്കാരിക പൈതൃകവും ശേഖരിച്ച് വിക്കിമീഡിയ കോമൺസ് പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ധർമ്മം: ഇസ്ലാമിക സംസ്കാരം സംബന്ധിച്ചുള്ള വൈജ്ഞാനിക വിടവുകൾ ആഗോളതലത്തിൽ അടയ്ക്കുക.

ദർശനം: പൈതൃകം സംബന്ധിച്ച ഒരു ബഹുഭാഷാ സമഗ്ര വിവരശേഖരം സൃഷ്ടിക്കുക.

എന്താണ് ഫോട്ടോ എടുക്കേണ്ടത്?

🌙 റമദാനെ ലക്ഷ്യം വെക്കുക

  • ഭക്ഷണം: ഇഫ്‌താർ, സുഹൂർ, ഒപ്പം മറ്റ് പരമ്പരാഗത ഭക്ഷണവിഭവങ്ങളും.
  • ഒത്തുചേരലുകൾ: കുടുംബാംഗങ്ങൾ ചേർന്നിരുന്നുള്ള ഭക്ഷം, തറാവീഹ് പ്രാർത്ഥനകൾ.
  • ആചാരങ്ങൾ: ചന്ദ്രനെ കാണൽ, സക്കാത്ത്, ഈദ്

🕌 ഇസ്ലാമിക സംസ്കാരം

  • വാസ്തുകല: മോസ്കുകളും മിനാരങ്ങളും.
  • കല: കാലിഗ്രാഫിയും ജ്യാമിതീയ രൂപങ്ങളും.
  • ദൈനംദിന ജീവിതം: പരമ്പരാഗത വസ്ത്രധാരണവും കൈയെഴുത്തുകളും.

അന്താരാഷ്ട്ര പുരസ്കാരങ്ങൾ

ആഗോള ഫോട്ടോ മത്സരത്തിലെ വിജയികൾക്ക് ഇനിപ്പറയുന്ന അവാർഡുകൾ ലഭിക്കുന്നതാണ്:

ഒന്നാം സമ്മാനം
$400.00
രണ്ടാം സമ്മാനം
$300.00
മൂന്നാം സമ്മാനം
$200.00
നാലാം സമ്മാനം
$100.00
അഞ്ചാം സമ്മാനം
$100.00
5 സമാശ്വാസ പുരസ്കാരങ്ങൾ
$50.00 each

സ്ഥിതി: നടന്നുകൊണ്ടിരിക്കുന്നു 28 മാർച്ച് 2026

ആഗോളവേദിയിലേക്ക് അപ്‌ലോഡ് ചെയ്യുക

ലഘു നിയമങ്ങൾ

  • താങ്കളുടെ സ്വന്തം സൃഷ്ടി ആയിരിക്കണം.
  • സ്വതന്ത്ര ഉപയോഗാനുമതിയിൽ ആയിരിക്കണം.
  • വാട്ടർമാർക്കുകളോ അരികുവരകളോ ഇല്ല.
  • ഉയർന്ന റെസല്യൂഷനാണ് മുൻഗണന.

യാത്ര പിന്തുടരുക

പങ്കാളികളും സംഘാടകരും

വിക്കിമീഡിയ സമൂഹത്തിലെ ഒരു ആഗോളസംഘം സംഘാടനം ചെയ്യുന്നു. വിക്കിമീഡിയ ഫൗണ്ടേഷനും പ്രാദേശിക അംഗസംഘടനകളും പിന്തുണ നൽകുന്നു.

ബന്ധപ്പെടുകഃ wikilovesramadan@wikimedia.org

പങ്കാളിത്തം